ലൈംഗിക അതിക്രമ കേസിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ. കോട്ടയം പാലായിലാണ് സംഭവം. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്.......
വൈക്കം : വൈക്കം മഹാദേവക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തില്‍ ആദ്യ വനിതാ മാനേജര്‍ ചുമതലയേറ്റു. വൈക്കം കിഴക്കേനട ഉപാസനയില്‍ ആര്. ......
കേരള കോൺഗ്രസ് എമ്മിന് പുതിയൊരു യുവനേതാവ് എത്തുന്നു. കെ എം മാണിയുടെ കുടുംബത്തിൽ നിന്നാണ് യുവരക്തം പാർട്ടി നേതൃത്വത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.......
കേരള കോൺഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന പാലാ തിരിച്ചുപിടിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായതോടെയാണ് ഇത്തരമൊരു ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്. ......
കോട്ടയം : ചരിത്ര ഭൂമിയുടെ ചുവന്നമണ്ണിൽ ചെങ്കൊടി ഉയർന്നതോടെ സിപിഐ ജില്ലാ സമ്മേളനത്തിന് വൈക്കത്ത് തുടക്കം. സമ്മേളനത്തിന് വിളംബരമോതിക്കൊണ്ട്, പി കൃഷ്ണപിള്ളയുടെ ജന്മനാടിനെ കൂടുതൽ ചുവപ്പണിയിച്ച് ഇന്നലെ ചുവപ്പുസേനാ മാർച്ച് നടന്നു. ഓരോ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചടുലമായ ചുവടുകളുമായി ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന പരേഡ് വിപ്ലവഭൂമിക്ക് കൂടുതൽ ആവേശമേകി. ......
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ ആണ് ചികിത്സയിലിരിക്കെ മരിച്ചത് മരിച്ചത്. ......
ഇരിങ്ങാലക്കുട : ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്‍ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ വർണ്ണക്കുടയുടെ സ്പെഷ്യൽ എഡിഷൻ അരങ്ങേറുക - മന്ത്രി ഡോ. ......
കുമരകം വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന് സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. ......